ഹരിത കർമ്മസേനാ അംഗങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ കൈമാറി
ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഹരിത സേനാ അംഗങ്ങൾക്ക് ബൈലിങ്ങ് മെഷീൻ , മാസ്ക്ക് എന്നിവ വിതരണം ചെയ്യ്തു
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ്, വൈസ്: പ്രസിഡന്റ് കെ.എം സപ്ന, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി. കെ പ്രദീപൻ , പഞ്ചായത്ത് സെക്രട്ടറി അനിഷ,അസി: സെക്രട്ടറി സജിത്ത്കുമാർ ,
വി.ഇ.ഒ ഷിബിൻ
എന്നിവർ പങ്കെടുത്തു.