ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
പാനൂർ : പാനൂർ പാലക്കൂലിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം കെ.പി.മോഹനൻ എം എൽ എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത് നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ അധ്യക
പാനൂർ :
പാനൂർ പാലക്കൂലിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം കെ.പി.മോഹനൻ എം എൽ എ നിർവഹിച്ചു.
എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്
നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ
വാർഡ് കൗൺസിലർ അൻസത്ത് മീത്തൽ ,
ടി.ടി. രാജൻ മാസ്റ്റർ, പി. ദിനേശ് കുമാർ കെ.ബാലൻ കെ. എം. ജനിൽ കുമാർ .കെ.പി. ചന്ദ്രൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു