വടകര നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി പ്രചരണം അഴിയൂരിൽ
അഴിയൂർ : വടകര നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി അഡ്വ: കെ.ദിലീപ് ൻ്റെ ഒഞ്ചിയം മണ്ഡലം സ്ഥാനാർത്ഥി പ്രചരണം അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.
ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥിയെ ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ തയ്യിൽ ഹാരാർപ്പണം അണിയിച്ചു സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം അഴിയൂർ പഞ്ചായത്തിലെ മുതിർന്ന പ്രവർത്തകരെയും, പ്രമുഖ വ്യക്തികളെയും നേരിൽ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്യ്തു. അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകല.വി.എൻ, മഹിജ തോട്ടത്തിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയ ബാബു മാസ്റ്റ്ർ, കെ.പി ജയകുമാർ, ജില്ലാ സെക്രട്ടറിമാരായ രഗിലേഷ് അഴിയൂർ, പി.കെ പ്രീത, മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ.വി.വി, പഞ്ചായത്ത് ജന:സെക്രട്ടി കെ.പി.രതീഷ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ടി.പി. വിനീഷ്, മണ്ഡലം പ്രസിഡൻ്റ് അക്ഷയ് കൃഷ്ണ, തോട്ടത്തിൽ ശശിധരൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് ഒഞ്ചിയം,ഏറാമല പഞ്ചായത്തിൽ പര്യടനം നടത്തി.