LDF കൺവെൻഷൻ

LDF കൺവെൻഷൻ

LDF കൺവെൻഷൻ സിപി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഉ ൽഘാടനം ചെയ്തു.

സി പി ഐ കേരള സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ സ്ഥാനാർത്ഥി അഡ്വ : ടി. അശോക് കുമാർ രാമചന്ദ്രൻ മാഷ് കെ.പി നൗഷാദ് ടി.സുരേന്ദ്രൻ ജ്യോതി കേളോത്ത് കെ.പി സുനിൽകുമാർ അഭിഷേക് മാലയാട്ട് എന്നിവർ സംസാരിച്ചു . സ്വാഗതം വടക്കൻ ജനാർദ്ദനൻ. അധ്യക്ഷൻ സിഗേഷ് ഞേറക്കോൾ CPI മാഹി ലോക്കൽ സെക്രട്ടറി