റേഷൻ കാർഡിന്റെ ekyc android ഫോണിലൂടെ ചെയ്യാo

റേഷൻ കാർഡിന്റെ ekyc പ്രക്രിയ ചെയ്യാത്തവർക്ക് ആധാറും mobile നമ്പറും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ android ഫോണിലൂടെ ekyc പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്. "Mera e-KYC" എന്ന mobile application ഇതിനായി ഉപയോഗിക്കാവുന്നതാണ്. 

അപ്ലിക്കേഷൻ തുറന്നയുടൻ കാണുന്ന പേജിൽ residing state എന്നതും home state എന്നതും
puducherry എന്ന് select ചെയ്യാൻ ശ്രദ്ധിക്കുക

ഗവണ്മെന്റ് ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡിൽ ഈ സൗകര്യം ലഭ്യമല്ല