രക്തദാനം മഹാദാനം... DYFI ചോമ്പാല മേഖലാ കമ്മിറ്റി സന്നദ്ധ രക്തദാന ക്യാമ്പയിൻ നടത്തി..
ഒഞ്ചിയം ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ചോമ്പാല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് CPI(M) ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം സ:എം.പി ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പുതിയോട്ടിൽ, അഫ്നാസ് എൻ.വി സ്വാഗതവും, അമൽ സോനു അദ്ധ്യക്ഷതയും വഹിച്ചു, അഖിൽ.കെ, അജേഷ് പി.കെ, റിയാസ് മാഹി( BDK കണ്ണൂർ ജില്ലാ പ്രസിഡണ്ട് )തുടങ്ങിയവർ സംസാരിച്ചു.
രക്തദാനത്തിൽ പങ്കെടുത്ത മുഴുവൻ മനുഷ്യ സ്നേഹികളെയും
DYFI ചോമ്പാലാ മേഖാലാ കമ്മിറ്റി നന്ദി അറിയിച്ചു.