*സ്തനാർബുദ ബോധവത്കരണ സെമിനാർ നവംബർ 14 ന് പള്ളൂരിൽ*

പള്ളൂർ : സ്‌തനാർബുദ മാസാചാരണത്തിൻ്റെ ഭാഗമായ് മലബാർ കാൻസർ കെയർ സൊസൈറ്റി, പള്ളൂർ

ശ്രീ നാരായണ വിദ്യാഭ്യാസ സാംസ്‌കാരിക സമിതി,കാരുണ്യ ചാരിറ്റമ്പിൾ സൊസൈറ്റി ഫോർ പെയിൻ &പാലിയേറ്റിവ് കെയറിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

പള്ളൂർ ശ്രീനാരായണ ഹൈസ്‌കൂളിൽ വച്ച് നവംബർ 14 ന് കാലത്ത് 10 മണിക്ക് പി.വി കുമാറിൻ്റെ അദ്ധ്യക്ഷതയിൽ മാഹി MLA ടി അശോക് കുമാർ ഉദ്ഘാടനം നിർവ്വഹിക്കും മലബാർ കാൻസർ കെയർ സൊ സൈറ്റി മെഡിക്കൽ ഓഫിസർ 

ഡോ: ഹർഷ ഗംഗാധരൻ ക്ലാസിന് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചു.