2026-27 അധ്യയന വർഷത്തെ മാഹി മേഖല സ്കൂൾ കലോത്സവത്തിന് പ്രൗഡ ഗംഭീര മായ തുടക്കം
.മാഹി JNGHSS ൽ വെച്ച് നടന്ന ഉൽഘാടന പരിപാടി മാഹി എം എൽ എ. അഡ്വ. ടി. അശോക് കുമാർ ഉത്ഘാടനം ചെയ്തു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് അധ്യക്ഷത വഹിച്ചു.
മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ തനുജ എം.എം സ്വാഗതം പറഞ്ഞു.
സുശീൽ കുമാർ തിരുവാങ്ങാട് മുഖ്യ അതിഥി യായി എത്തി
ജെ.എൻ.ജി.എച്ച്.എസ്.എസ് (JNGHSS) മാഹി എസ്.എം.സി ചെയർപേഴ്സൺ സുനിൽ കുമാർ വി., സമഗ്ര ശിക്ഷ മാഹി എ.ഡി.പി.സി പി. ഷിജു എന്നിവർ ആശംസകൾ അറിയിച്ചു.
ഓഫ് സ്റ്റേജ് മത്സരങ്ങളിൽ
പങ്കെടുത്ത കുട്ടികൾക്കുള്ള
സമ്മാന വിതരണവും നടത്തി.
3 വേദികളിൽ രണ്ടു ദിവസങ്ങളിലായാണ് കാലോത്സവ പരിപാടികൾ നടക്കുന്നത്.
ജെ.എൻ.ജി.എച്ച്.എസ്.എസ് മാഹി വൈസ് പ്രിൻസിപ്പൽ കെ. റീന ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.