*ആസ്ട്രോ പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രം 20-ാം വാർഷികാഘോഷം സംഘാടകസമിതി രൂപീകരണം*

*ആസ്ട്രോ പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രം 20-ാം വാർഷികാഘോഷം സംഘാടകസമിതി രൂപീകരണം*

പയ്യന്നൂർ: ആസ്ട്രോ പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രത്തിന്റെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നവംബർ 22 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഏച്ചിലാംവയൽ ഗ്രാമീണ വായനശാലയിൽ വെച്ച് നടക്കും.