വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രം നാഗക്കാവ് മാറ്റി വെക്കൽ 16ന്

മയ്യഴി: ചാലക്കര വരപ്രത്ത് കാവിലെ നാഗക്കാവ് പുന:രുദ്ധാരണത്തിൻ്റെ ഭാഗമായി കാവ് മാറ്റി വെക്കൽ ചടങ്ങ് 16ന് നടക്കും. ശ്രീവല്ലഭൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ രാവിലെ എട്ടിനും ഒമ്പതിനും മധ്യേയാണ് കാവ് മാറ്റി വെക്കൽ ചടങ്ങ് നടക്കുക.