*'എം.എസ്. എക്സൽ മാസ്റ്റർ കംപ്ലീറ്റ് ഫോർമുല ബുക്ക് 2026' പ്രകാശനം ചെയ്തു*

*'എം.എസ്. എക്സൽ മാസ്റ്റർ കംപ്ലീറ്റ് ഫോർമുല ബുക്ക് 2026' പ്രകാശനം ചെയ്തു*

മാഹി: എക്സൽ ആപ്ലിക്കേഷനിലെ വിവിധ ഫംഗ്ഷനുകൾ ലളിതമായി പരിചയപ്പെടുത്തുന്ന ‘എം.എസ്. എക്സൽ മാസ്റ്റർ കംപ്ലീറ്റ് ഫോർമുല ബുക്ക് 2026’ പ്രകാശനം ചെയ്തു. മാഹി സ്വദേശി മഹജബീൻ സ്വയം തയ്യാറാക്കിയ പുസ്തകം കണ്ണൂർ ഐ.സി.ഡി. ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിച്ചു.

ഐ.സി.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഐ.സി.ഡി. എച്ച്.ആർ. പ്രതിനിധി നസ്‌നക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.