ദേശാഭിമാനി ബുക്ക് സ്റ്റാളിൻ്റെ ഉദ്ഘാടനം മാഹി MLA അശോക് കുമാർ നിർവ്വഹിച്ചു.

ദേശാഭിമാനി ബുക്ക് സ്റ്റാളിൻ്റെ ഉദ്ഘാടനം  മാഹി MLA അശോക് കുമാർ നിർവ്വഹിച്ചു.

മാഹി ബസലിക്കയിൽ  ദേശാഭിമാനി ബുക്ക് സ്റ്റാളിൻ്റെ ഉദ്ഘാടനം ആദ്യ പുസ്തകം വാങ്ങിക്കൊണ്ട് മാഹി MLA അശോക് കുമാർ നിർവ്വഹിച്ചു. CPIM  മാഹി ലോക്കൽ സിക്രട്ടറി കെ. പി. നൗഷാദ് . വിജീഷ് സിടി നീരജ് പുത്തലം സുധീഷ് സി.ടി ലിംന, ബബിൻ രാജ് എന്നിവർ സംബന്ധിച്ചു