ജന്‍വാണി 90.8 എഫ്.എമ്മില്‍ അവതാരകരാവാം; പുതിയ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ജന്‍വാണി 90.8 എഫ്.എമ്മില്‍ അവതാരകരാവാം;  പുതിയ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
അവതരണമികവും മികച്ച ആശയവിനിമയപാടവവുമുള്ളവര്‍ക്ക് ജന്‍വാണി 90.8 എഫ്.എമ്മില്‍ ശബ്ദാവതാരകരുടെ പാനലില്‍ അംഗമാകാനും പരിപാടികളുടെ ഭാഗമാകാനും അവസരം.

ആര്‍.ജെ വോളന്റിയര്‍ഷിപ്പ് 2026 എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിന്റെ ഭാഗമാകാനും
കൂടുതല്‍ വിവരങ്ങള്‍ക്കും
8606609000 എന്ന നമ്പറില്‍ ബന്ധപ്പെടുക.