മാഹി പോളിടെകനിക്ക്: സ്പോർട്ട് അഡ്മിഷൻ 15 ന്

മാഹി പോളിടെകനിക്ക്: സ്പോർട്ട് അഡ്മിഷൻ 15 ന്

മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ 2026 - 27 അധ്യയന വർഷത്തിലെക്കുളള ഒന്നാം വർഷ എഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മാഹി നിവാസികൾക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. യോഗ്യരായ വിദ്യാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളും സഹിതം കോളേജിൽ എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപെടുക: Mob: 9443413821, 9846147551, 9446503284