എസ്.എസ്.സി ബാച്ച് 86-87: പള്ളൂർ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 28 ന്
പള്ളൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ എസ്.എസ്.സി ബാച്ച് 86-87 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ജൂൺ 28 ന് നടക്കും. പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 28 ന് രാവിലെ 10 മണി നടക്കുന്ന കൂട്ടായ്മയിൽ പഴയകാല അദ്ധ്യാപകർക്കുള്ള ഗുരുവന്ദനവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള
സ്നേഹാദരവും നടക്കും.