അയ്യൻകാളിയുടെ 85-ാമത് സ്മൃതിദിനം

അയ്യൻകാളിയുടെ 85-ാമത് സ്മൃതിദിനം

സാഹോദര്യ സമത്വ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ 85-ാമത് സ്മൃതിദിനം ജൂൺ 18 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരം മിനിഹാളിൽ നടത്തുന്നു. ജില്ലാപ്രസിഡണ്ട് സജീവൻ പറമ്പൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവിയും എഴുത്തുകാരനുമായ
സി എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്യും. കെ.ശശിധരൻ മാസ്റ്റർ, ഗിരിധരൻ ടി ,രാജൻ കണ്ണാടിപ്പറമ്പ്, പുരുഷോത്തമൻ പി , വത്സല ഇ എന്നിവർ പങ്കെടുക്കുന്നു.