സാമൂഹ്യ ശാസ്‌ത്ര പ്രശ്‌നോത്തരി 22- ന്

കാസർകോഡ്: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൻ്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ തല പ്രശ്‌നോത്തരി 22- ന് നായൻമാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഹൈസ്‌കൂൾ വിഭാഗത്തിന് രാവിലെ ഒമ്പതിനും ഹയർ സെക്കൻഡറി വിഭാഗത്തിന്  രാവിലെ 11 - നും രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.