കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ട്രഷററും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന വി.എൻ. അൻസൽ(59) അന്തരിച്ചു.

കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ട്രഷററും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന വി.എൻ. അൻസൽ(59) അന്തരിച്ചു.

കണ്ണൂര്‍: കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ട്രഷററും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന വി.എൻ. അൻസൽ (59) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചന്ദ്രിക, മെട്രോ, കണ്ണൂര്‍ മിറര്‍ തുടങ്ങിയ ദിനപത്രങ്ങളിൽ ലേഖകനായിരുന്നു. ശനിയാഴ്ച  വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും.. സംസ്കാരം 6 മണിക്ക്. വളപട്ടണത്തെ പരേതനായ കെ എൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ്.