ബെംഗളൂരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം ഒരാൾ അഴിയൂർ സ്വദേശി
റഷീദ് എ കെ എടവന പാലക്കുൽ പള്ളിത്താഴ അഴിയൂർ
മാതാവ്
പരേതനായ. റാബി ഉസ്മാൻ എന്നവരുടെ മകൻ. (45)
ഭാര്യ
ശബാന. ചൊക്ലി
മക്കൾ
ജൂബിൽ നാസിമി.
ഫാത്തിമത്തുൽ നീയ.
ഹസറ.
സഹോദരങ്ങൾ:
റഫീക്ക് ഷക്കിരി നൗഫൽ സീനത്ത്
റഷീദിന്റെ,മൃതദേഹം
ബാംഗ്ലൂർ ഹോസ്പിറ്റലിൽ
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്