പി എം കിസാൻ ഗുണഭോക്താക്കളുടെ ശ്രദ്ധക്ക്; മസ്റ്ററിംഗ് ജൂൺ 30 വരെ മാത്രം

പി എം കിസാൻ ഗുണഭോക്താക്കളുടെ ശ്രദ്ധക്ക്; മസ്റ്ററിംഗ് ജൂൺ 30 വരെ മാത്രം

പി എം കിസാൻ ആനുകൂല്യം വാങ്ങുന്ന മുഴുവൻഗുണഭോക്താക്കളും ജൂൺ 30 നു മുൻപായി 2026-27 വർഷത്തെ വാർഷിക E-Kyc ആശ്രയ centre ജനസേവന കേന്ദ്രങ്ങൾ, സ്വന്തമായി, അല്ലെങ്കിൽ കൃഷിഭവൻ മുഖേനെയോ ചെയ്യേണ്ടതാണ്.

ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതാണ് വാർഷിക E-Kyc കൊണ്ട് ഉദ്ദേശിക്കുന്നത്(മസ്റ്ററിങ്) ആയതിനാൽ മുഴുവൻ പി എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കുവാൻ വേണ്ടി 2026-27 വർഷത്തെ e kyc സമയബന്ധിതമായി ചെയ്യണമെന്ന് അറിയിക്കുന്നു.

E kyc ചെയ്യാൻ ആവശ്യമായ രേഖ
ആധാർ കാർഡ്

ശ്രദ്ധിക്കുക :-കഴിഞ്ഞ വർഷം ചെയ്തവരും ഈ വർഷം പുതുതായി e kyc ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ആനുകൂല്യം ഈ വർഷം ലഭിക്കുകയുള്ളു.
അവസാന തീയതി ജൂൺ 30