*വിഷാരി പുസ്തക പ്രകാശനം 26 ന്*

*വിഷാരി പുസ്തക പ്രകാശനം 26 ന്*കൂത്തുപറമ്പ് :കെ.ബി പ്രശാന്ത് രചിച്ച വിഷാരി കഥാസമാഹാരം പ്രകാശനം 26 ന് ഞായറാഴ്ച വൈകിട്ട് 3 ന് വേങ്ങാട് ഇകെ നായനാർ സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ നടക്കും .ഡോ. ദീപമോൾ മാ

*വിഷാരി പുസ്തക പ്രകാശനം 26 ന്*


കൂത്തുപറമ്പ് :


കെ.ബി പ്രശാന്ത് രചിച്ച വിഷാരി കഥാസമാഹാരം പ്രകാശനം 26 ന് 

ഞായറാഴ്ച വൈകിട്ട് 3 ന് വേങ്ങാട് ഇകെ നായനാർ സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ നടക്കും .

ഡോ. ദീപമോൾ മാത്യു പുസ്തകപ്രകാശനം നിർവ്വഹിക്കും . എ.പവിത്രൻ മാസ്റ്റർ പുസ്തകം സ്വീകരിക്കും. ഡോ. പി. എം ഷനോജ് പുസ്തക പരിചയം നടത്തും .

എം ലക്ഷ്മണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സി.വി. പ്രീതൻ , ഡോ. പദ്മനാഭൻ , കെ. വിജയൻ മാസ്റ്റർ , ടി എം വിജയൻ മാസ്റ്റർ, മനോഹരൻ എന്നിവർ പങ്കെടുക്കും. വിക്ടറി വിനേഷ് മാജിക് ഷോ അവതരിപ്പിക്കും.