മാഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം : L.D.F സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. അശോക് കുമാർ വിജയിച്ചു
മാഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം:
മാഹിയിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ
LDF സ്ഥാനാർത്ഥി
വിജിയിച്ചു.
🔴 LDF – 8712 വോട്ട്
🔵 കോൺഗ്രസ് – 7525 വോട്ട്
🟠 BJP – 7200വോട്ട്
🟢 IUML
⚪ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വ.ടി.അശോക് കുമാർ – 1217 വോട്ടിന് വിജയിച്ചു.. 1 മുതൽ 31 വരെ ബൂത്താണുള്ളത്. 4 റാണ്ടായിരുന്നു. കോൺഗ്രസ്സ് രണ്ടാം സ്ഥാനത്ത്.