മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് 23 ന്

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് 23 ന്

ന്യൂമാഹി : പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ  കാർത്തിക വിളക്ക് 23 ന് നടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അഖണ്ഡനാമജപം, വൈകിട്ട് 6.15ന്  ദീപാരാധന, നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ, അത്താഴപൂജ എന്നിവ നടക്കും