ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് 2026 മാഹിമേഖല ക്വിസ്സ് മത്‌സര വിജയികൾക്കുള്ള സമ്മാനദാനം മാഹി MLA ടി അശോക് കുമാർ നിർവ്വഹിച്ചു.
അക്ഷരമുറ്റം ടാലൻ്റ് മാഹി മേഖലാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം മാഹി MLA ടി അശോക് കുമാർ നിർവ്വഹിക്കുന്നു.
മാഹി: ചാലക്കര എക്സൽ പബ്ലിക് സ്‌കൂളിൽ വച്ച് നടന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് 2026 മാഹിമേഖല ക്വിസ്സ് മത്‌സര വിജയികൾക്കുള്ള സമ്മാനദാനം മാഹി MLA ടി അശോക് കുമാർ നിർവ്വഹിച്ചു.
LP വിഭാഗം: റിധി ഉമേഷ്( ഗവ:എൽ പി സ്‌കൂൾ, ചെമ്പ്ര)
എ എച്ച് അൽഹാൻ( ഗവ:എൽ പി സ്കൂൾ മാഹി)
UP വിഭാഗം: അയാൻ അബ്ദുള്ള( എക്സൽ പബ്ലിക് സ്‌കൂൾ മാഹി)
സാൻവിൻ സുരേഷ്( KGGHS പള്ളൂർ)
ഹൈസ്കൂൾ വിഭാഗം: കെ.പി അൻവിഥ(KGGHS പള്ളൂർ)
ഫെലിക്സ് ജോസഫ് ബെന്നി( ചാലക്കര സെൻ്റ് തെരേസാസ് HSS)
എച്ച് എസ് എസ് വിഭാഗം: ചന്ദ്രദേബ്( പി എം ശ്രീ I K K G H S S)
കെ.വി സ്വേത( പി.എം ശ്രീ I K K G H S S)