ശ്രീഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി മഹോത്സവം 2026 ഡിസംബർ 17 മുതൽ ഡിസംബർ 21 വരെ വരെ

ശ്രീഹരീശ്വര ക്ഷേത്രം  വൈകുണ്ഠ ഏകാദശി   മഹോത്സവം 2026 ഡിസംബർ 17 മുതൽ ഡിസംബർ 21 വരെ  വരെ

മയ്യഴി ശ്രീ ഹരീശ്വരക്ഷേത്രത്തിലെ ഈ വർഷത്തെ വൈകുണ്ഠ ഏകാദശി മഹോത്സവം 2026 ഡിസംബർ 17-ാം തീയ്യതി വ്യാഴാഴ്‌ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം 6.50 മുതൽ 7.15 വരെ മദ്ധ്യേ  കൊടിയേറ്റത്തോടെ ആരംഭിച്ച് ഡിസംബർ 21-ാം തിയ്യതി തിങ്കളാഴ്‌ച കൊടിയിറക്കത്തോടെ പര്യവസാനിക്കുന്നതാണ്.