ന്യൂ മാഹി കൃഷിഭവൻ ജനകീയസൂത്രണ പദ്ധതി 2025-26 🥭🥑ഫല വൃക്ഷ തൈ വിതരണം*🥭
പ്രിയപ്പെട്ടവരെ,
ന്യൂ മാഹി കൃഷിഭവന്റെ 2025-26 വർഷത്തെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷ തൈ വിതരണം പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച്ച (17/06/26) രാവിലെ 10.30 മണിക്ക് ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പരിസരത്തു വച്ച്, ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സെയ്‌തു എം കെ അവർകളുടെ അധ്യക്ഷതയിൽ ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അർജുൻ പവിത്രൻ അവർകൾ നിർവഹിക്കുന്നു.
ഏവരെയും ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു...