*ട്രഷറികളിൽ ഫോം 121 നൽകണം*

*ട്രഷറികളിൽ ഫോം 121 നൽകണം*

പാനൂർ : 

സംസ്ഥാനത്തെ ട്രഷറികളിൽ നിലവിൽ ഉപയോഗിച്ചിരുന്ന 15 G/H ഫോമുകൾക്ക് പകരം ഫോം 121 ആയി മാറ്റിയിട്ടുണ്ട്. സ്ഥിര നിക്ഷേപ പലിശയിൽ ആദായ നികുതി ഇളവിന് അർഹത ഉള്ളവർ ഫോം121 ഏപ്രിൽ 20 ന് മുമ്പ് ട്രഷറിയിൽ സമർപ്പിക്കണമെന്ന് ട്രഷറി ഓഫീസർ അറിയിച്ചു.