കവി ഒ.എം രാമകൃഷ്ണന്റെ പുസ്തകപ്രകാശനം 12 ന് ......................

കവി ഒ.എം രാമകൃഷ്ണന്റെ പുസ്തകപ്രകാശനം 12 ന് ......................

തളിപ്പറമ്പ്: കവി ഒ.എം രാമകൃഷ്ണന്റെ പുതിയ കവിതാസമാഹാരമായ കൂക്കിരിയന്റെ പ്രകാശനകര്‍മ്മം ഈ മാസം 12 ന് വൈകീട്ട് മുന്നു മണിക്ക് തളിപ്പറമ്പ് പൂക്കോത്ത് നടയിലുള്ള സത്യസായി ഹോമിയോ ക്ലിനിക്ക് ഹാളില്‍ നടക്കും.

കെ.സി ഉമേഷ് ബാബു,മാധവന്‍ പുറച്ചേരി, ഡോ. നഫീസാ ബേബി, ദാമോദരന്‍ കുളപ്പുറം, വി.പി മഹേശ്വരന്‍, എ.വി ചന്ദ്രന്‍,പി. ഹരിശങ്കര്‍, ഇയ്യ വളപട്ടണം, എം.വി ഷാജി, സതീശന്‍ മോറായി, മനോജ് കാട്ടാമ്പള്ളി, ഡോ. പി.കെ രന്‍ജീവ്, വി.വി ശ്രീനിവാസന്‍, എന്‍.സി നമിത, രാമകൃഷ്ണന്‍ ചുഴലി എന്നിവര്‍ സംബന്ധിക്കും. ബാബു മണ്ടൂരിന്റെ കാവ്യാലാപനവുമുണ്ടാകും.