*ഭരതശ്രീ കലാക്ഷേത്രം* ഉദ്ഘാടനം ഞായറാഴ്ച കാലത്ത് 10.30 ന്
.
*ഭരതശ്രീ കലാക്ഷേത്രം*
( കേരള സംഗീത നാടക അക്കാദമി അംഗീകൃതം)
Reg. no. 454 KNR/2017 വിളക്കോട് (ദേവപുരം)
☎️ഫോൺ: 9961 608 478
ഭരതശ്രീ കലാക്ഷേത്രം 12-07-2026 ഞായറാഴ്‌ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യുന്നു. നൃത്തരംഗത്ത് കഴിഞ്ഞ 40 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഭരതശ്രീയുടെ വിളക്കോട് ബ്രാഞ്ച് (ദേവപുരം) ഞായറാഴ്ച രാവിലെ 10.30 നു പ്രവർത്തനമാരംഭിക്കുന്നു.
📍നൃത്തനൃത്യങ്ങൾക്ക് ആവശ്യമായ എല്ലാവിധ ആടയാഭരണങ്ങളും വളരെ മിതമായ നിരക്കിൽ മേയ്ക്കപ്പും ഭരതശ്രീ കോസ്റ്റ്യൂം സെൻ്ററിൽ നിന്ന് ലഭിക്കുന്നതാണ്.📲 ഫോൺ: 9961608478