പന്തക്കൽ കമ്പിപ്പാലം നാളെ (09 / 05 / 2026) അടച്ചിടും

കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും മാഹിയുടെ ഭാഗമായ പന്തക്കൽ ഭാഗത്തേയും ബന്ധിപ്പിക്കുന്ന, പൊന്ന്യം പുഴയിലെ കമ്പിപ്പാലം ഞായറാഴ്ച അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. രാവിലെ ആറ് മുതൽ പ്രവൃത്തി തീരുന്നതുവരെയാണ് യാത്രാനിരോധനമെന്ന് പാലം കമ്മിറ്റി അറിയിച്ചു.