വാഴയിൽ നാണു അന്തരിച്ചു. Uncategorized By sneha@9000 Last updated Feb 15, 2025 0 Share കരിയാട്: കരിയാട് വയൽപള്ളിയ്ക്ക് സമീപം വാഴയിൽ നാണു(82) അന്തരിച്ചു. ഭാര്യ പരേതയായ രോഹിണി. മക്കൾ : ഷിബിന, ഷിജിത്ത്, ഷൈബ. മരുമക്കൾ : സത്യൻ (എടച്ചേരി), ശ്രീജിത്ത് (കൊയിലാണ്ടി) സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനകി, പരേതനായ കുഞ്ഞിരാമൻ, ദാമോധരൻ, നാരായണി. 0 Share