പാറാട്:പി ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കന്ററി സ്കൂൾ 2006-2008 ഹായർസെക്കന്ററി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ “സൗഹൃദം ” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും സംഘടിപ്പിച്ചു.
കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഡോ.കെ വി ശശിധരൻ, പ്രജീഷ്.പി പി,കെ.പി സായന്ത് ,ജിതിൻ കെ.വി,ഷാന.പി. വി,ശ്രീജ.എം തുടങ്ങിയവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post