മാഹി ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരട്ടപ്പിലാക്കുൽ മേഖല കുടുംബ സംഗമം നടത്തി
ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരട്ടപ്പിലാക്കുൽ മേഖല കുടുംബ സംഗമം നടത്തി.
മാഹി ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരട്ടപ്പിലാക്കുൽ മേഖല കുടുംബ സംഗമം നടത്തി.
രാവിലെ പള്ളൂർ സമീപമുള്ള കൃഷ്ണാ നിവാസിൽ
സംഘടിപ്പിച്ച പരിപാടി
സിനിമാതാരവും യൂട്യൂബ് താരവും ജില്ലാതല കലാതിലകവുമായ ആവണീ രാകേഷ് ഉദ്ഘാടനം ചെയ്തു.
മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബിജെപി നാഷണൽ കൗൺസിൽ മെമ്പർ സി. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ പോണ്ടിച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ദിനേശൻ അംഗവളപ്പിൽ,
മാഹി പ്രഭാരി ദുരൈ ഗണേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രാവിലെ 10 മണിക്ക് പാചക മത്സരം സംഘടിപ്പിച്ചു.
തുടർന്ന് വിവിധ കലാ-കായിക പരിപാടികളും നടന്നു.
കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ വെച്ച് നടന്നു.
മഗിനേഷ് മഠത്തിൽ സ്വാഗതവും ഷനില പള്ളൂർ നന്ദിയും പറഞ്ഞു.